പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ കൈപ്പറ്റുന്ന ഉപഭോക്താക്കൾ 20 ന് മുമ്പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്ത 2019 ഡിസംബർ 31 വരെയുള്ള ഉപഭോക്താക്കൾക്കാണ് ഇത് ബാധകം,