പ്രമാടം : തലച്ചിറ പൊയ്കയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രത്നാകരൻ, സുരേഷ്. മരുമക്കൾ : സുജ, സുപ്രീയാമണി.