നാരങ്ങാനം: തെക്കേതിൽ നിര്യാതനായ ടി. എം. ജോർജി (86) ന്റെ സംസ്‌കാരം നാളെ രാവിലെ 11.30 ന് പരിയാരം ബ്രദറൺ സെമിത്തേരിയിൽ.