പത്തനംതിട്ട : 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർ 20 വരെ ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. കൂടാതെ കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ഹോം മസ്റ്ററിംഗ് നടത്തണം.