കലഞ്ഞൂർ: ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ കാഞ്ഞിരമുകൾ ഫെഡറൽ ഹൗസിൽ പി. വൈ. ഉമ്മൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കൂടൽ സെന്റ് മേരീസ് മഹാ ഇടവകയിൽ. ഭാര്യ: ഇഞ്ചപ്പാറ കിഴക്കേടത്ത് കുടുംബാംഗം ലീലാമ്മ. മക്കൾ: തോമസ് കെ.ഉമ്മൻ (അബുദബി), യോഹന്നാൻ കെ. ഉമ്മൻ. മരുമകൾ: സിമി.