aa

പന്തളം : കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പി. എസ് .സി അംഗീകൃത തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡാറ്റാ എൻട്രി ഓപ്പറേഷൻ,വേർഡ് പ്രോസസിംഗ്, ടാലി വിത്ത് ജി .എസ്. ടി, ഡി .ടി. പി, എസ്.എസ്. എൽ.സി, പ്ലസ് ടു, ഡിഗ്രി, പി. ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.സർക്കാർ സ്വകാര്യ മേഖലയിൽ ധാരാളം തൊഴിൽ അവസരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്, മൈക്രോ കോളേജ് ഫോൺ.9446438028.