ചെങ്ങന്നൂർ: കൊവിഡ് പ്രതിസന്ധി മൂലം ഫെബ്രുവരി മാസത്തെ ചെങ്ങന്നൂർ താലൂക്ക് വികസന സമിതി യോഗം മാറ്റിയതായി തഹസിൽദാർ അറിയിച്ചു.