അടൂർ : ബി.ജെ.പി ഏനാദിമംഗലം പഞ്ചായത്തു കമ്മിറ്റി ഇളമണ്ണൂർ, ഏനാദിമംഗലം ഏരിയാ കമ്മിറ്റികളായി വിഭജിച്ചു. ഇളമണ്ണൂർ ഏരിയാ കമ്മിറ്റി പ്രസിഡന്റായി ആർ.സീമ , വൈസ് പ്രസിഡന്റുമാരായി അനീഷ് കുമാർ , ജിജു ശിവശങ്കരൻ, ജനറൽ സെക്രട്ടറിയായി ജിനേഷ് ജി.വി, സെക്രട്ടറിമാരായി അഡ്വ.ബി.ഉണ്ണികൃഷ്ണൻ, പൗർണമനു ദേവ് , കമ്മിറ്റി അംഗങ്ങളായി മധുസൂദനൻ , സുരേഷ്, അനൂപ്, വിനോദ്, ജയചന്ദ്രൻ ,രമ്യ , അനീഷ്, മോഹനൻ , ലീല കൃഷ്ണൻ , യുവമോർച്ച പ്രസിഡന്റായി പി.പ്രജിത്ത്, ജനറൽ സെക്രട്ടറിയായി വിഷ്ണു, മഹിള മോർച്ച പ്രസിഡന്റായി സ്മിത വിനീഷ്, സെക്രട്ടറിയായി ഷീന, കർഷക മോർച്ച പ്രസിഡന്റായി മന്മദൻ നായർ ജന സെക്രട്ടറിയായി അംബുജാക്ഷൻ പട്ടികജാതിമോർച്ച പ്രസിഡന്റായി അഖിൽ, ജനറൽസെക്രട്ടറിയായി മായ, ഒ.ബി.സി മോർച്ചാ പ്രസിഡന്റായി മധു, ജനറൽ സെക്രട്ടറിയായി സാരീഷ് ഇളമണ്ണൂർ എന്നിവരെയുംകോന്നി മണ്ഡലം പ്രസിഡന്റ് കെ.ആർ.രാകേഷ് പ്രഖ്യാപിച്ചു.ഏനാദിമംഗലം ഏരിയാ കമ്മിറ്റി പ്രസിഡന്റായി മോഹനൻ മുല്ലശേരി, ജന.സെക്രട്ടറിയായ് രഞ്ജിത് കൊട്ടാരത്തിൽ വൈസ് പ്രസിഡന്റായി അമൽ മാരൂർ, സെക്രട്ടറിമാരായി ഉണ്ണികൃഷ്ണൻ ,ഉണ്ണികൃഷ്ണ പിള്ള എന്നിവരെയും പഞ്ചായത്ത കമ്മിറ്റി അംഗങ്ങളായി അഭിജിത്ത് വിഷ്ണു, വിനോദ്, ഗോപിനാഥപിള്ള, വാസന്തി ചന്ദ്രൻ, അനിലത, ശശിധരൻ പിള്ള, മനോജ്, ആനന്ദവല്ലി, ഉണ്ണികൃഷ്ണപിള്ള എന്നിവരെയും പ്രഖ്യാപിച്ചു.