തിരുവല്ല: ചുമത്ര കൊട്ടാരത്തിൽ കമലക്കുന്നേൽ പരേതനായ കെ.റ്റി ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (സാലിക്കുട്ടി -80) ഇംഗ്ലണ്ടിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. പാമ്പാടി ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ : മനോ (യു.എസ്.എ), മീന (ഇംഗ്ലണ്ട്), ജിം (യു. എസ്.എ). മരുമക്കൾ: റിങ്കു, ജേക്കബ്, ശീതൾ.