കോന്നി: കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജിൽ കൊമേഴ്‌സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യവുമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 7 ന് രാവിലെ 10. 30 ന് കോളേജിൽ എത്തണം.