04-sob-anna-simob
അന്ന സൈമൺ

കുമ്പനാട്: വെള്ളിക്കര വലിയകാലായിൽ പരേതനായ വി. പി. സൈമൺ (ശീമോൻ)ന്റെ ഭാര്യ അന്ന സൈമൺ (കുഞ്ഞമ്മ-85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വെള്ളിക്കര ഐ.പി.സി ബേർശേബാ ചർച്ചിന്റെ സെമിത്തേരിയിൽ. ചെങ്ങന്നൂർ മൊട്ടക്കൽ കുടുംബാംഗമാണ്. . മക്കൾ: ജോയി, ജോർജുകുട്ടി, ഏലിയാമ്മ, വി എസ് ജോസ് (ദുബായ്), പരേതയായ മേരിക്കുട്ടി. മരുമക്കൾ: ലിസി, ആലീസ്, രാജു, ബേബി, ഷീബ.