04-sob-thankamma-varghese
തങ്കമ്മ വർഗീസ്

പന്തളം: തട്ടയിൽപടുക്കോട്ടുക്കൽ തണ്ണക്കോട്ട് പുത്തൻവീട് പരേതനായ വർഗീസിന്റ ഭാര്യ തങ്കമ്മ വർഗീസ് (85) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ടൈറ്റസ് വർഗീസ്, ജോളി ജോൺ, വത്സമ്മ രാജൻ, സൂസൻ റോയ്, സജി വർഗീസ്, സാലി രാജൻ, എൽസി സുനിൽ, ജെനു വർഗീസ്, സന്തോഷ് വർഗീസ്, സജിനി ഷിജു. മരുമക്കൾ: വത്സ, ടൈറ്റസ്, പരേതനായ ജോൺ, രാജൻ, റോയ്, വത്സമ്മ സജി, രാജൻ, സുനിൽ, ബീന ജെനു, ജോബി സന്തോഷ്, ഷിജു.