അയിരൂർ: എസ്.എൻ. ഡി. പി യോഗം കൈതക്കോടി 96-ാം നമ്പർ ശാഖാ മുൻ പ്രസിഡന്റ് കോറ്റാത്തൂർ കൈതക്കോടി ചരിവുകാലായിൽ സി. കെ. രാഘവൻ (90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുമതിക്കുട്ടി. മക്കൾ: ശശികുമാർ (ബഹ്‌റിൻ), സുരേഷ് കുമാർ (മുംബയ്). മരുമക്കൾ: പുഷ്പ ശശികുമാർ, സുധ സുരേഷ്.