 
പുല്ലാട്:ചാരുംകുഴിയിൽ പരേതനായ മാത്യു തോമസിന്റെ ഭാര്യ മുംബയിലെ റിട്ട. ടെലിഫോൺ ഉദ്യോഗസ്ഥ ഗ്രേസി തോമസ് (94) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് കീക്കൊഴൂർ മാർത്തോമ്മ പള്ളിയിൽ. കീഴുകര മണ്ണേകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: റെജി, പരേതയായ മോളി. മരുമക്കൾ: സോണി, സണ്ണിക്കുട്ടി ഏബ്രഹാം (മാദ്ധ്യമ പ്രവർത്തകൻ, തിരുവനന്തപുരം).