04-sob-thankamma
തങ്കമ്മ

മാങ്കാംകുഴി : വരേണിക്കൽ ശ്രീകൃഷ്ണ സദനത്തിൽ പരേതനായ അച്ചുതൻ പിള്ളയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധാമണി, വിശ്വനാഥൻ, ശശിധരൻ, പ്രസന്നകുമാരി, വിജയകുമാരി. മരുമക്കൾ: സോമനാഥക്കുറുപ്പ്, അനിലാകുമാരി, ശ്രീകല, ഗോപകുമാർ, കൃഷ്ണകുമാർ, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.