04-sob-rajesh
രാജേഷ്

കുന്നന്താനം: പൗവ്വത്തിൽ പവിത്രത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെയും തങ്കമ്മയുടെയും മകൻ രാജേഷ് (പ്രസാദ്-50) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുന്നന്താനം വട്ടക്കാലയിൽ ബിന്ദു. മക്കൾ: പാവന, പവിത്ര.