ചെങ്ങന്നൂർ: വെണ്മണി വേലങ്കര നാലൊന്നിൽ പരേതനായ എം.വി ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോളി, പരേതനായ ഷാജി. മരുമകൻ: ബെന്നി