മല്ലപ്പളളി : കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഓട്ടോകാഡ് ടുഡി, ത്രീഡി, ത്രീഡി എസ് മാക്‌സ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0469 2785525, 8078140525. ഇ മെയിൽ : kacmlply@gmail.com.