ചെങ്ങന്നൂർ: ഞായറാഴ്ച ആരാധനയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തെ പി.സി.ഐ സ്വാഗതം ചെയ്തു. കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് , വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ നോബിൾ പി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ, വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ, അനീഷ് കൊല്ലങ്കോട്, അനീഷ് ഐപ്പ് എന്നിവർ പ്രസംഗിച്ചു.