05-sob-annamma
അന്നമ്മ

നാരങ്ങാനം: തെക്കേഭാഗം കൂലിപുരയ്ക്കൽ പരേതനായ കെ. റ്റി. ദേവസ്യായുടെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് നാരങ്ങാനം ആലുങ്കൽ ഇവാഞ്ചലിക്കൽ ചർച്ചിൽ. മക്കൾ: മേഴ്‌സി, ബെന്നി ദേവസ്യാ (നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സി. പി. എം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗം), മെറീന, യമുന, അനുമോൻ, റിജോ ദേവസ്യ. മരുമക്കൾ: ശശി സി. റ്റി., അനി, മോനച്ചൻ, സുനിൽ, സജിത, ആശ.