kochu
കൊച്ചുപെണ്ണ്

കുളനട : ഉള്ളന്നൂർ വാലുപറമ്പിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കൊച്ചുപെണ്ണ്(89) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : കുഞ്ഞിപ്പെണ്ണ് . മരുമകൻ :പരേതനായ ഗോപാലൻ