05-sob-rajappanachari
രാജപ്പനാചാരി

എഴുമറ്റൂർ : വെട്ടുവേലിൽ രാജപ്പനാചാരി (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന കൊടുമൺ അങ്ങാടിക്കൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, വിനോദ്, വിജീഷ്. മരുമക്കൾ: രാധാകൃഷൻ, സ്മിത, അനിത.