പ്രമാടം : കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി 25000 സ്നേഹ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് കടമ്പനാട് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിർവഹിക്കും.