babu
ബാബുമാത്യു

അടൂർ : പരുത്തിപ്പാറ തൈവിളയിൽ പുത്തൻ വീട്ടിൽ ബാബു മാത്യു (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30 ന് അടൂർ സെന്റ് തോമസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ . ഭാര്യ: ലീന ബാബു. മക്കൾ: മെറിൻ സൻജു, ടോണി ബാബു.മരുമക്കൾ :സഞ്ജു തോമസ്, ഷാലു ചാക്കോ.