 
ഊന്നുകൽ: രാജീവ് ഭവനിൽ സി. എൻ. കുട്ടപ്പൻ (86, റിട്ട. എച്ച്/എ, ആർ. ഡബ്‌ള്യൂഡി, അരുണാചൽ പ്രദേശ്) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല കുട്ടപ്പൻ. മക്കൾ: സജീവ് (തിരുമല ചൂരൽക്കട, ഊന്നുകൽ, ഓമല്ലൂർ), രാജീവ് (ബിസിനസ്, അരുണാചൽ പ്രദേശ്), ആശ. മരുമക്കൾ: ബിജി (ടീച്ചർ, എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. ചെന്നീർക്കര), മാമു (സെക്രട്ടേറിയറ്റ്, അരുണാചൽ പ്രദേശ്), രഞ്ജിത് (കെ. എസ്. എ.).