05-sob-kr-raghavan
കെ. ആർ. രാഘവൻ

ഇലന്തൂർ: പരിയാരം ശാരദാ മന്ദിരത്തിൽ വിമുക്തഭടനായ കെ. ആർ. രാഘവൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: വിനോദ്, പ്രമോദ്. മരുമക്കൾ: ഷീജ, സ്മിത.