05-sob-abraham-mathew
ഏബ്രഹാം മാത്യു

ഓതറ: തേക്കാട്ടിൽ കുടുംബാംഗമായ അമ്പലത്തറ വീട്ടിൽ ഏബ്രഹാം മാത്യു (കുഞ്ഞുമോൻ-73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് ഓതറ സെന്റ് പോൾസ് മാർത്തോമ്മാ പള്ളി യിൽ. ആസാം റൈഫിൾസ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: വള്ളംകുളം പരുത്തിക്കാട്ട് കുടുംബാംഗമായ പരേതയായ ഏലിയാമ്മ ഏബ്രഹാം. മക്കൾ: അഭിലാഷ് മാത്യു ഏബ്രഹാം (ബഹറിൻ), അൻസു വി. ഏബ്രഹാം (പുഷ്പഗിരി മെഡിക്കൽ കോളേജ് തിരുവല്ല), മരുമക്കൾ: ആശ (ബഹ്‌റൈൻ), സോണിയ.