അടൂർ : കെ.എസ്.എസ്.പി.എ. അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6ന് രാവിലെ 10.30അയത്തിൽ തങ്കപ്പൻ അനുസ്മരണം അടൂർ ബ്ളാക്ക് കോൺഗ്രസ് ഭവനിൽ നടക്കും.പുഷ്പാർച്ചനയ്ക്ക് ശേഷം അനുസ്മരണ സമ്മേളനവും നടക്കും.