prabhath
പ്രഭാത്

കോഴഞ്ചേരി: വാട്സാപ്പ്, ഇൻസ്റ്റഗ്രാം. ടെലിഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ അശ്ളീല ഫോട്ടോകളും മറ്റും പ്രചരിപ്പിക്കുകയും പെൺകുട്ടിക്ക് അശ്ളീല വീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ നാരങ്ങാനം തൈപ്പറമ്പിൽ പ്രഭാത് നിവാസിൽ പ്രഭാതിനെ (18) ആറൻമുള പൊലീസ് അറസ്റ്റുചെയ്തു. സ്റ്റേഷൻ ഒാഫീർ ബി. അയൂബ്ഖാന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.