05-sob-k-krishnan
കെ. കൃഷ്ണൻ

കുടശ്ശനാട്: മണിനിലയത്തിൽ കെ. കൃഷ്ണൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: തനുജ കെ., തമന്ന കെ. മരുമക്കൾ: റ്റി. വി. സുരേഷ് കുമാർ, മനോജ് കുമാർ എം. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.