photo
ലക്ഷ്മിക്കുട്ടിയമ്മ

തിരുവല്ല : പൊടിയാടി തെക്കേ പുരയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ നായർ എ .ജി, ഷീലാ കുമാരി എ. ജി, മുരളീധരൻ എ. ജി, മരുമക്കൾ: രമാദേവി കെ.എം, ഗോപാലകൃഷ്ണൻ നായർ, രഞ്ജിനി പി. നായർ.