05-sob-mk-radhamma
എം.കെ രാധമ്മ

ചെങ്ങരൂർ: വെട്ടിഞായത്തിലായ കണ്ണമല പരേതനായ പ്രഭാകരപ്പണിക്കരുടെ ഭാര്യ എം.കെ. രാധമ്മ (77, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. അയിരൂർ മേലേക്കൊല്ലത്തേത്ത് കുടുംബാംഗമാണ്.
മക്കൾ: കെ. പി. ദിലീപ്, പ്രദീപ് കുമാർ കെ. പി. മരുമക്കൾ: കൃഷ്ണകുമാരി, പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.