അയിരൂർ: ചെറുകോൽപ്പുഴ പാറമേൽ പുത്തേത്ത് തേർവേലിൽ പരേതനായ ടി. എസ്. ഫിലിപ്പിന്റെ ഭാര്യ: മേരിക്കുട്ടി ഫിലിപ്പ് (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. തലവടി കാരിക്കോട്ട് പര്യാത്ത് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ജോയമ്മ, ജോജി, സ്റ്റീഫൻ, റെജി. മരുമക്കൾ: എം. പി. ഏബ്രഹാം, തോമസ് ഈപ്പൻ, മേഴ്‌സി, സുജ, ജിനു.