 
തിരുവല്ല: പന്തളം കൊച്ചുകോയിക്കൽ പി. ആർ. രാഘവ വർമ്മ തമ്പുരാന്റെ ഭാര്യ പാലിയേക്കര കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി പടിഞ്ഞാറെ കൊട്ടാരത്തിൽ ഉത്തൃട്ടാതിനാൾ ലക്ഷ്മിക്കുട്ടി തമ്പുരാട്ടി (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമവർമ്മ തമ്പുരാൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), ശ്രീകുമാരവർമ്മ. മരുമക്കൾ: ഗിരിജ തമ്പുരാട്ടി (ചിറളയം പാലസ്), പരേതയായ നളിനി തമ്പുരാട്ടി (ചിറളയം പാലസ്). കൊച്ചുമക്കൾ: രാധിക, രാജി, ദേവിക, ഹൃഷികേശ്, യദുകൃഷ്ണൻ, അങ്കിത, ലക്ഷ്മണൻ, നവനീത്.