പന്തളം: കടയ്ക്കാട് തെക്കെ കാവിനാൽ പരേതനായ ജോർജ്ജിന്റെ മകൾ കുഞ്ഞുമോൾ (51) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ:ബൈജു (സൗദി), സൈബ്.