കോന്നി: കൂടൽ ശ്രീദേവി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല 9ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടക്കും. ഭക്തർക്ക് പ്രത്യേകം കലങ്ങളിൽ പൊങ്കാല സമർപ്പണം നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ ഭണ്ഡാര അടുപ്പിൽ പൊങ്കാല കലത്തിന്റെ എണ്ണത്തിനനുസരിച്ചുള്ള ദ്രവ്യങ്ങൾ നൽകിയോ അതിന്റ വിലയായി നിശ്ചയിച്ചിട്ടുളള തുക അടച്ചോ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.