പന്തളം: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുളനട ഞെട്ടൂർ നല്ലവീട്ടിൽ ഗോപാലകൃഷ്ണ പിള്ള (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സല. മകൻ: ഗോപകുമാർ. മരുമകൾ: ചിപ്പി ഗോപകുമാർ.