റാന്നി: റാന്നി നോർത്ത് ഓഫീസിന്റെ പരിധിയിൽഎബിസി ടൗൺ ഫീഡർ ഒഴികെ യുള്ള എല്ലാ 11 KV ഫീഡറുകളിലും അടിയന്തര പ്രാധാന്യമുള്ള പ്രവർത്തികൾ നടക്കുന്നതിനാൽ ഭാഗീകമായോ പൂർണമായോ വൈദ്യുതി മുടങ്ങും.