aiyf
മെമ്പര്‍ഷിപ്പ് ക്യാംപെയ്ൻ ജില്ലാ വൈസ് പ്രസിഡന്‍റ് എം.ശ്രീജിത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

റാന്നി: എ.ഐ.വൈ.എഫ് റാന്നി മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി. മനീഷ് മുണ്ടപ്പുഴയ്ക്ക് മെമ്പർഷിപ്പ് നൽകി ജില്ലാ വൈസ് പ്രസിഡന്റ് എം.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി വിപിൻ പി.പൊന്നപ്പൻ,പി. അനീഷ്‌മോൻ,ലിബു തൊട്ടിയിൽ,രാഹുൽരാജ് എന്നിവർ പ്രസംഗിച്ചു.