പ്രമാടം : പൂങ്കാവ് പുതുപ്പറമ്പിൽ തെക്കേതിൽ പി.എസ്. യോഹന്നാൻ ( റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ - 84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുഞ്ഞുമോൾ. മക്കൾ : രാജു ജോൺ, ബിജു.പി.ജോൺ. മരുമക്കൾ : ഡെയ്സി, മിനി.