പ്രമാടം : വകയാർ ലതാഭവനിൽ പരേതനായ പി.കെ. ഗോപാലൻ നായരുടെ ഭാര്യ സി.കെ. സുമംഗലാമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലേഖ. ലത. മരുമക്കൾ : മധുസൂദനൻപിള്ള, സുരേഷ് കുമാർ.