പ്രമാടം : വി. കോട്ടയം സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് മുതൽ 9വരെ വൈകിട്ട് 6.30 ന് ഗാനശുശ്രൂഷ, 7ന് വചനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.