പന്തളം : കുളനട പഞ്ചായത്ത്​ ഒന്നാം വാർഡിൽ കൊവിഡ് ബാധിച്ച് മരിച്ച നല്ലവീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ സംസ്‌കാര ചടങ്ങുകൾ നടത്തി കുളനട സേവാഭാരതി .സുജിത്ത് കെ. ആർ, ശൈലേഷ്, അനിൽ കുമാർ, സുനിൽ കുമാർ, സേവാഭാരതി പ്രസിഡന്റ്​ സന്തോഷ് കുമാർ, പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് പി ആർ മോഹൻദാസ്, വാർഡ് മെമ്പർ ഐശ്വര്യ ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.