അടൂർ : ജനശ്രീ മിഷൻ ജില്ലാ ചെയർമാനായി പഴകുളം ശിവദാസനെയും സെക്രട്ടറിയായി ലീലാ രാജനെയും ട്രഷററായി കാട്ടൂർ അബ്ദുൾ സലാമിനെയും തിരഞ്ഞെടുത്തു. സൂസൻമാത്യൂ, മുണ്ടപ്പള്ളി സുഭാഷ്, ഗീതാചന്ദ്രൻ എന്നിവരാണ് ജില്ലയിൽ നിന്നുമുള്ള സംസ്ഥാന സമിതി അംഗങ്ങൾ.