ചെങ്ങന്നൂർ: അരീക്കര മോഹനത്ത് പരേതനായ കെ രാഘവന്റെ ഭാര്യ സി.കെ സരസമ്മ(87) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: എം.ആർ മോഹൻലാൽ , മോഹനവല്ലി, പരേതയായ ബീന. മരുമക്കൾ: സി. കെ. ഹേമലത (ആലപ്പുഴ ജില്ല പഞ്ചായത്തംഗം),സജീവ്കുമാർ, പ്രദീപ് ലാൽ.