കോന്നി: പനാറയിൽ പി.ജി. ഫീലിപ്പോസ് ( 72 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മല്ലശേരി തടത്തിൽ കുടുംബാംഗം മറിയാമ്മ. മക്കൾ; ജെന്നി, ജെസി. മരുമക്കൾ: ബിനു, ജിൻസി ചെറുമക്കൾ; ആഷി, മന്ന.