പത്തനംതിട്ട : ജില്ലയിലെ വിവിധ ഗവൺമെന്റ് ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്തുന്നതിന് ഈ മാസം എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.