06-sob-chandramathi
ചന്ദ്രമതി

പെരുനാട് : നെടുമൺ തിനവിള വീട്ടിൽ പരേതനായ ടി. ജി ശശിധരന്റെ ഭാര്യ ചന്ദ്രമതി (70) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് വീ​ട്ടു​വ​ളപ്പിൽ. കുളത്തുമൺ താമരശേരി കുടുംബാം​ഗമാ​ണ്. മക്കൾ : മനോജ്​ എസ്., മഞ്ജു എസ്. മരുമകൻ : സുദർ​ശൻ.