medical

പത്തനംതിട്ട : കോന്നി താലൂക്ക് ആശുപത്രിയിൽ എൻ.എച്ച്.എം മുഖേന താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഈ മാസം 9ന് 2 ന് ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റവ്യൂവിൽ പങ്കെടുക്കണം. യോഗ്യതയുടെയും സർട്ടിഫിക്കറ്റ് പരിശോധനയുടെയും കൊവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസിനൊപ്പം കൊവിഡ് ബ്രിഗേഡിയറായും പ്രവർത്തിച്ചവരായിക്കണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഇന്റവ്യൂവിൽ പങ്കെടുക്കണം.