 
ചേർത്തല: ഇന്ത്യയിലെ പ്രമുഖ ടൂവീലർ നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോഴ്‌സിന്റെ ആലപ്പുഴയിലെ മെയിൻ ഡീലറായ ടോപ് ഹാവൻ മോട്ടോഴ്‌സിന്റെ പത്താമത് ഷോറൂം ചെങ്ങന്നൂരിൽ മന്ത്റി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്,എം.വി.ഗോപകുമാർ,അനിൽ പി.ശ്രീരംഗം,ജേക്കബ് വി.സ്‌കറിയ,സന്ദീപ് എസ്.കുമാർ, റിജോ ജോസഫ്, പി.ഡി.മോഹനൻ,ടോപ് ഹാവൻ മാനേജിംഗ് ഡയറക്ടർ കെ.എൻ.പ്രേമാനന്ദൻ എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ റെയിൽവെ അണ്ടർ ബ്രിഡ്ജിന് സമീപം എം.സി റോഡിലാണ് ഷോറൂം പ്രവർത്തിക്കുന്നത്.